കൊവിഡ് രണ്ടാം തരംഗം ഗുരുതരം; അടുത്ത നാലാഴ്ച നിര്‍ണായകമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം. വരുന്ന നാലാഴ്ച നിര്‍ണായകമാണെന്നും ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. പ്രതിരോധ കുത്തിവെപ്പ് ശക്തമാക്കണമെന്നും ...