നീത പിള്ളയോട് ഏറ്റുമുട്ടി ബോബി ചെമ്മണ്ണൂര്‍, കമന്ററിയുമായി ഷൈജു ദാമോദരനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
നടി നീത പിള്ള നായികയായി തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ദി കുങ്ഫു മാസ്റ്റര്‍'. തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കിടിലന്‍ ആക്ഷന്‍ ...