മകളെ ഡോക്ടറാക്കണമെന്ന് ആഗ്രഹം, പഠിക്കാതെ നടന്നതിന് വഴക്കു പറഞ്ഞു; 15കാരി അമ്മയെ കരാട്ടെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു!
മുംബൈ: പഠിക്കാത്തതിന് വഴക്കു പറഞ്ഞതിന്റെ പേരില്‍ അമ്മയെ കരാട്ടെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി 15കാരി മകള്‍. മുംബൈ ഐരോളിയില്‍ താമസിക്കുന്ന 41 കാരി വീട്ടമ്മയാണ് മകളുടെ ...