സ്വര്‍ഗലോകത്തിരുന്ന് സ്വപ്നവീട് കണ്ട് കെവിന്: സ്വന്തം വീടെന്ന സ്വപ്നം സഫലമായി
കോട്ടയം: സ്വര്‍ഗലോകത്തിരുന്ന് സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായത് കെവിന് കാണുന്നുണ്ടാകും. കെവിന്റെ കണ്ണീരോര്‍മ്മകള്‍ നിറയുന്ന പുതിയ വീട്ടില്‍ ജോസഫും മേരിയും സഹോദരി കൃപയും മനസ്സുകൊണ്ട് നീനുവുമുണ്ട്. കോട്ടയം ...