ബോട്ടിൽ നിന്നും അബദ്ധത്തിൽ കടലിൽ വീണു; ജീവനും കൈയ്യിലൊതുക്കി കര ലക്ഷ്യമിട്ട് മത്സ്യത്തൊഴിലാളി നീന്തിയത് 17 മണിക്കൂർ
ആലപ്പാട്: പുലർച്ചെ ബോട്ടിൽനിന്നും അബദ്ധത്തിൽ കാലുതെന്നി കടലിൽ വീണ മത്സ്യത്തൊഴിലാളി ജീവനും കൈയ്യിലൊതുക്കി നീന്തിയത് 17 മണിക്കൂർ. ആലപ്പാട്ടെ മത്സ്യത്തൊഴിലാളി സാമുവൽ (37) ആണ് ഒടുവിൽ കടൽ ...