18ാം വയസിൽ ശരീരം ചക്രക്കസേരയിൽ തളച്ചിട്ടു; നീതുവിന്റെ മനസിനെ തളർത്താനായില്ല; എൽഡി ക്ലർക്കായി ജീവിതം; മൂന്ന് തസ്തികകളിൽ നിയമന ഉത്തരവ്
കണ്ണൂർ: കുട്ടിക്കാലത്ത് സാധാരണ എല്ലാവരേയും പോലെയായിരുന്നു നീതുവും ഇരട്ടസഹോദരി നീമയെ പോലെ കളിച്ചും ചിരിച്ചും ഓടി നടക്കുന്ന കുട്ടി. എന്നാൽ പതിനെട്ടാം വയസിലാണ് വിധി നീതുവിനോട് ക്രൂരത ...