അതിക്രമിച്ച് കയറിയാല്‍ കടുത്ത പിഴ, നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ്നാട് വനംവകുപ്പ്
നീലഗിരി: നീലഗിരി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിരിഞ്ഞ നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ്നാട്. നീലഗിരിയിലെ ഏപ്പനാട് മലനിരയിലെയും പിക്കപതിമൗണ്ടിലെയും ചെരിവുകളിലാണ് നീലക്കുറുഞ്ഞി പൂത്തിരിക്കുന്നത്. ആദ്യനാളുകളില്‍ ധാരാളം സഞ്ചാരികള്‍ ...