‘മറ്റുള്ളവര്‍ക്ക് അവശ്യനേരത്ത് സഹായമെത്തിക്കാന്‍ അവന് എപ്പോഴും ഒന്നാമനായിരുന്നു’; പൈലറ്റ് ദീപക് വസന്ത് സാഠേയുടെ മാതാവ് നീലാ സാഠേ
ന്യൂഡല്‍ഹി: മറ്റുള്ളവര്‍ക്ക് അവശ്യനേരത്ത് സഹായമെത്തിക്കാന്‍ അവന് എപ്പോഴും ഒന്നാമനായിരുന്നുവെന്ന് കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച പൈലറ്റ് ദീപക് വസന്ത് സാഠേയുടെ മാതാവ് നീലാ സാഠേ. 'മഹത്വമുള്ള മകനായിരുന്നു അവന്. ...