ആശുപത്രിയിൽ നിന്നു വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചിയെന്ന് പരാതി, കേസെടുത്ത് പോലീസ്
തിരുവനന്തപുരം: ആശുപത്രിയിൽ നിന്നു വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പൊതുപ്രവർത്തകൻറെ പരാതിയിൽ കേസെടുത്ത് പോലീസ്. വിതുര താലൂക്ക് ആശുപത്രിയിൽ നിന്നു വിതരണം ചെയ്ത ഗുളികയിലാണ് മൊട്ടുസൂചി ...