ഡല്‍ഹിയില്‍ കൊവിഡ് പരിശോധനയ്ക്ക് ഇനി ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല; ഉത്തരവിട്ട് ഹൈക്കോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് പരിശോധന നടത്തുവാന്‍ ഇനി ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല. ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. കൊവിഡ് കണ്ടെത്തുന്നതിന് ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് താല്പര്യപ്പെടുന്നവര്ക്ക് ഇനി മുതല്‍ ...