പ്രിയനടന് വിട നല്‍കി കേരളം; ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ അന്ത്യവിശ്രമം
തിരുവനനന്തപുരം: മലയാളത്തിന്റെ പ്രിയനടന് യാത്രാമൊഴി നല്‍കി കേരളം. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നെടുമുടി വേണുവിന്‌ന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു. മകന്‍ ഉണ്ണിയാണ് അന്ത്യ കര്‍മ്മങ്ങള്‍ ...