നെടുങ്കണ്ടം കസ്റ്റഡി മരണം; ആറ് പോലീസുകാരെ പിരിച്ചു വിടും, രാജ്കുമാറിന്റെ ബന്ധുക്കള്‍ക്ക് 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ജുഡിഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി. കേസില്‍ ഉള്‍പ്പെട്ട ആറ് പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും. ആറു പേരെയും പിരിച്ചുവിടാന്‍ പോലീസ് ...