നെടുമ്പാശ്ശേരി വഴി വീണ്ടും കള്ളക്കടത്ത്; 25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി പിടിയില്‍
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും കള്ളക്കടത്ത്. 25 ലക്ഷം രൂപയുടെ വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചതിന് കാസര്‍കോട് സ്വദേശി പിടിയിലായി. ട്രോളി ബാഗില്‍ പ്രത്യേകമായി ...