നെടുമ്പാശേരി വിമാനത്താവളം അടക്കേണ്ട സാഹചര്യമില്ല; ആരോഗ്യമന്ത്രി കെകെ ശൈലജ
കൊച്ചി: കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരന്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നെടുമ്പാശേരി വിമാനത്താവളം അടക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ...