Tag: nedumbassery

കുവൈറ്റ് ദുരന്തം: മരിച്ചവരുടെ മൃതദേഹങ്ങൾ നെടുമ്പാശേരിയിൽ എത്തിച്ചു; പ്രത്യേക ആംബുലൻസിൽ വീടുകളിലേക്ക് കൊണ്ടുപോകും

കുവൈറ്റ് ദുരന്തം: മരിച്ചവരുടെ മൃതദേഹങ്ങൾ നെടുമ്പാശേരിയിൽ എത്തിച്ചു; പ്രത്യേക ആംബുലൻസിൽ വീടുകളിലേക്ക് കൊണ്ടുപോകും

കൊച്ചി: കുവൈറ്റ് തീപ്പിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്നും പ്രത്യേക ആംബുലൻസുകളിൽ കൊണ്ടുപോകും വീടുകളിലേക്ക്. വെള്ളിയാഴ്ച രാവിലെ 10.40-ഓടെയാണ് കുവൈറ്റിൽ നിന്നും വ്യോമസേനയുടെ വിമാനം ...

സ്വർണ്ണക്കടത്ത്: മുഖ്യപ്രതികളിൽ ഒരാളായ റബിൻസ് കൊച്ചിയിൽ പിടിയിൽ

സ്വർണ്ണക്കടത്ത്: മുഖ്യപ്രതികളിൽ ഒരാളായ റബിൻസ് കൊച്ചിയിൽ പിടിയിൽ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ റബിൻസ് കൊച്ചിയിൽ പിടിയിലായി. ഡിപ്ലോമാറ്റിക് കാർഗോ വഴി യുഎഇയിൽ നിന്ന് സ്വർണ്ണം അയച്ചത് ഫൈസർ ഫരീദും റബിൻസും ചേർന്നാണെന്ന് എൻഐഎ ...

ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതായിരുന്നു; നെടുമ്പാശ്ശേരിയിലെ ആൾക്കൂട്ടത്തോട് സ്വാമി സന്ദീപാനന്ദഗിരി

ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതായിരുന്നു; നെടുമ്പാശ്ശേരിയിലെ ആൾക്കൂട്ടത്തോട് സ്വാമി സന്ദീപാനന്ദഗിരി

കൊച്ചി: റിയാലിറ്റി ഷോയിൽ നിന്നും മറ്റൊരു മത്സരാർത്ഥിയോട് മോശമായി പെരുമാറിയതിന്റെ പേരിൽ പുറത്താക്കിയ ഡോ. രജിത്ത് കുമാറിന് വിമാനത്താവളത്തിൽ വൻസ്വീകരണം നൽകിയ ആൾക്കൂട്ടത്തോട് രോഷം കൊണ്ട് സോഷ്യൽമീഡിയ. ...

മതവും ജാതിയുമല്ല കാരുണ്യത്തിന്റെ പാതയിൽ ജേക്കബ്; കുടുംബസ്വത്തായി കിട്ടിയ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി ദാനം ചെയ്തത് അർഹരായ നാല് കുടുംബങ്ങൾക്ക്

മതവും ജാതിയുമല്ല കാരുണ്യത്തിന്റെ പാതയിൽ ജേക്കബ്; കുടുംബസ്വത്തായി കിട്ടിയ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി ദാനം ചെയ്തത് അർഹരായ നാല് കുടുംബങ്ങൾക്ക്

അങ്കമാലി: മതത്തിന്റേയോ ജാതിയുടേയോ വേലിക്കെട്ടുകളൊന്നും ജേക്കബിനെ സ്വാധീനിച്ചില്ല, പൈതൃകമായി ലഭിച്ച ഭൂമി അർഹരായ നാല് കുടുംബങ്ങൾക്ക് ദാനം ചെയ്ത് മാതൃകയാവുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത സമുദായത്തിൽപ്പെട്ട അശരണരായ നാല് ...

പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; കോഴിക്കോട് സ്വദേശിയില്‍ നിന്ന് പിടികൂടിയത് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കോഴിക്കോട് പേരാമ്പ്ര സ്വദേശിയില്‍ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ...

നെടുമ്പാശ്ശേരിയിൽ വീണ്ടും വൻ സ്വർണ്ണവേട്ട; ഡംബലുകളിൽ ഒളിപ്പിച്ച് കടത്തിയ ഏഴര കിലോ സ്വർണ്ണം പിടിച്ചു

നെടുമ്പാശ്ശേരിയിൽ വീണ്ടും വൻ സ്വർണ്ണവേട്ട; ഡംബലുകളിൽ ഒളിപ്പിച്ച് കടത്തിയ ഏഴര കിലോ സ്വർണ്ണം പിടിച്ചു

കൊച്ചി: വീണ്ടും സംസ്ഥാനത്ത് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് രണ്ട് സംഘങ്ങളിൽ നിന്നായാണ് സ്വർണ്ണം കണ്ടെടുത്തത്. രണ്ടു സംഘങ്ങൾ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഏഴര കിലോയിൽ ...

ലാന്‍ഡ് ചെയ്യുകയാണെന്ന് മുന്നറിയിപ്പിന് ശേഷം വിമാനം മുകളിലേക്ക് പറന്നു; അമ്പരന്ന് യാത്രക്കാര്‍

ലാന്‍ഡ് ചെയ്യുകയാണെന്ന് മുന്നറിയിപ്പിന് ശേഷം വിമാനം മുകളിലേക്ക് പറന്നു; അമ്പരന്ന് യാത്രക്കാര്‍

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ വിമാനം ലാന്‍ഡ് ചെയ്യുകയാണെന്ന് മുന്നറിയിപ്പിന് ശേഷം വിമാനം പറന്ന് പൊന്തി. ഇതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ അമ്പരന്നു. കഴിഞ്ഞ വെള്ളിയാഴ്ചായണ് സംഭവം. മസ്‌ക്കറ്റില്‍ നിന്നെത്തിയ എയര്‍ഇന്ത്യ ...

രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ മൂന്ന് പേര്‍ പിടിയില്‍

രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവസ്തുകള്‍ പിടികൂടി. രാജ്യാന്തര മാര്‍ക്കറ്റില്‍ രണ്ട് കോടി രൂപയോളം വില വരുന്ന മയക്ക് മരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.