Tag: nedumangad

car accident|bignewslive

നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം, രണ്ടര വയസുകാരന് ദാരുണാന്ത്യം, ആറുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറപകടത്തില്‍ രണ്ടര വയസുകാരന് ദാരുണാന്ത്യം. പറണ്ടോട് സ്വദേശികളായ വിഷ്ണുവിന്റെയും കരിസ്മയുടെ മകന്‍ ഋതിക് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി നെടുമങ്ങാട് പുതുകുളങ്ങരയില്‍ വച്ചാണ് ...

കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റിന്റെ ബാക്കി പൈസ നല്‍കിയില്ല; വിദ്യാര്‍ഥിനി നടന്നത് 12 കിലോമീറ്റര്‍, പരാതി

കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റിന്റെ ബാക്കി പൈസ നല്‍കിയില്ല; വിദ്യാര്‍ഥിനി നടന്നത് 12 കിലോമീറ്റര്‍, പരാതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ടിക്കറ്റിന്റെ ബാക്കി പൈസ കിട്ടാഞ്ഞതിനെ തുടര്‍ന്നു കൈയ്യില്‍ പണമില്ലാതെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിലേക്കു നടന്നത് 12 കിലോമീറ്റര്‍. ആട്ടുകാല്‍ സ്വദേശിയായ ...

പട്ടിയുടെ കടിയേറ്റ് പേവിഷ ബാധയ്ക്ക് എതിരെ വാക്‌സിനെടുത്തു; 24കാരി കുഴഞ്ഞുവീണു മരിച്ചു

പട്ടിയുടെ കടിയേറ്റ് പേവിഷ ബാധയ്ക്ക് എതിരെ വാക്‌സിനെടുത്തു; 24കാരി കുഴഞ്ഞുവീണു മരിച്ചു

നെടുമങ്ങാട്: തെരുവുപട്ടിയുടെ കടിയേറ്റ് പേവിഷബാധയ്ക്ക് എതിരെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24)യാണ് മരിച്ചത്. ...

അരുണിന്റെ വിവാഹാഭ്യർത്ഥന സൂര്യഗായത്രി നിരസിച്ചിരുന്നു; ഇതാണ് കൊലപാതകത്തിന് കാരണമെന്ന് യുവതിയുടെ മാതാപിതാക്കൾ

അരുണിന്റെ വിവാഹാഭ്യർത്ഥന സൂര്യഗായത്രി നിരസിച്ചിരുന്നു; ഇതാണ് കൊലപാതകത്തിന് കാരണമെന്ന് യുവതിയുടെ മാതാപിതാക്കൾ

തിരുവനന്തപുരം: സൂര്യഗായത്രിയെ (20)യെ നെടുമങ്ങാട് കരിപ്പൂരിൽ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയത് പ്രണയാഭ്യർത്ഥന നിരസിച്ചതിലെ മുൻവൈരാഗ്യം കാരണമെന്ന് മാതാപിതാക്കൾ. അരുൺ മുൻപ് പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും ഇത് നിരസിച്ചിരുന്നു. ...

ഷൂട്ടിങ് കാലത്ത് പ്രണയം, പിന്നീട് സൂര്യഗായത്രി മറ്റൊരു വിവാഹം കഴിച്ചു; പ്രണയം നാട്ടിൽ അറിഞ്ഞതോടെ അരുണിന്റെ വിവാഹാലോചനകൾ മുടങ്ങി; കൊലയ്ക്ക് പിന്നിൽ പ്രതികാരം

ഷൂട്ടിങ് കാലത്ത് പ്രണയം, പിന്നീട് സൂര്യഗായത്രി മറ്റൊരു വിവാഹം കഴിച്ചു; പ്രണയം നാട്ടിൽ അറിഞ്ഞതോടെ അരുണിന്റെ വിവാഹാലോചനകൾ മുടങ്ങി; കൊലയ്ക്ക് പിന്നിൽ പ്രതികാരം

തിരുവനന്തപുരം: നെടുമങ്ങാട് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ച സംഭവത്തിൽ പ്രതിയുടെ നിർണായക മൊഴി ലഭിച്ചു. കുറച്ചുകാലം മുൻപ് സിനിമാ ഷൂട്ടിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഇരുവരും ...

പട്ടിണിയും രോഗവും അലട്ടുന്ന അഞ്ചംഗ വയോധിക കുടുംബത്തിന് വീട് ഒരുക്കി നഗരസഭ ജീവനക്കാരുടെ നന്മ; നിലംപൊത്താറായ കൂരയിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക്

പട്ടിണിയും രോഗവും അലട്ടുന്ന അഞ്ചംഗ വയോധിക കുടുംബത്തിന് വീട് ഒരുക്കി നഗരസഭ ജീവനക്കാരുടെ നന്മ; നിലംപൊത്താറായ കൂരയിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക്

നെടുമങ്ങാട്: പ്രായാധിക്യവും പട്ടിണിയും രോഗവും അലട്ടുന്ന അഞ്ചംഗ വയോധിക കുടുംബത്തിന് നഗരസഭാ ജീവനക്കാരുടെ കൈത്താങ്ങ്. പൊളിഞ്ഞുവീഴാറായ ഒറ്റമുറി മൺകൂരയിൽ നിന്നും ഇവർ അടച്ചുറപ്പുള്ള വീട്ടിലേക്ക് പണി തീർന്നാലുടൻ ...

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നെടുമങ്ങാട് സ്വദേശിനി മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നെടുമങ്ങാട് സ്വദേശിനി മരിച്ചു

നെടുമങ്ങാട്: വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ യുവതി മരിച്ചു. നെടുമങ്ങാട് പഴകുറ്റി കൊല്ലംങ്കാവ് തമന്നയിൽ നസീർ-ഷാമില ദമ്പതികളുടെ മകൾ ഫാത്തിമ (23) ആണ് മരിച്ചത്. ...

ബസില്‍ മറന്നുവെച്ച 36000രൂപ അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ച് നല്‍കി; മാതൃകയായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

ബസില്‍ മറന്നുവെച്ച 36000രൂപ അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ച് നല്‍കി; മാതൃകയായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

നെടുമങ്ങാട്: യാത്രക്കാരന്‍ ബസില്‍ മറന്നുവെച്ച 36000രൂപ അടക്കമുള്ള ബാഗ് തിരികെ നല്‍കി കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ മാതൃകയായി. നെടുമങ്ങാട് ഡിപ്പോയിലെ കണ്ടക്ടര്‍ എംഅനീഷ്, ഡ്രൈവര്‍ എച്ച് അനില്‍കുമാര്‍ ...

നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്ന നൂറിലധികം വാഹനങ്ങള്‍ കത്തിയമര്‍ന്നു!

നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്ന നൂറിലധികം വാഹനങ്ങള്‍ കത്തിയമര്‍ന്നു!

തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് സ്റ്റേഷന്റെ പാര്‍ക്കിങ് യാര്‍ഡില്‍ കസ്റ്റഡിയിലുണ്ടായിരുന്ന നൂറ്റി അമ്പതിലധികം വാഹനങ്ങള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. വിവിധ കേസുകളില്‍ പിടികൂടിയതും അപകടത്തില്‍ പെട്ടതുമായ ...

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം; പ്രതിയെ ഒളിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം; പ്രതിയെ ഒളിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് അക്രമം നടത്തിയ കേസിലെ പ്രതിയെ ഒളിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവ് അറസ്റ്റിലായി. ആര്‍എസ്എസ് ജില്ലാ ബൗദ്ധിക ശിക്ഷ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.