കൂള്‍ ആയിരിക്കാം, ഊര്‍ജം സംരക്ഷിക്കാം… : ടൈ കെട്ടുന്നത് നിര്‍ത്തണമെന്ന് സ്പെയിന് പ്രധാനമന്ത്രി
മാഡ്രിഡ് : ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായി ടൈ കെട്ടുന്നത് ഒഴിവാക്കാന്‍ പൗരന്മാരോട് നിര്‍ദേശിച്ച് സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ്. വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ആവശ്യമുന്നയിച്ചത്. വെള്ള ഷര്‍ട്ട് ...