പ്രണയിച്ച് ഗ്രാമം വിട്ടു പോയി, മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ പ്രണയിതാക്കളെ കഴുത്തില്‍ ടയര്‍ വെച്ച് ഡാന്‍സ് ചെയ്യിച്ചു; ഒപ്പം മര്‍ദ്ദനവും
ഭോപ്പാല്‍: പ്രണയിച്ചവനൊപ്പം ഗ്രാമം വിട്ടുപോയി തിരിച്ചെത്തിയ പ്രണയിതാക്കളെ കഴുത്തല്‍ ടയര്‍ വെച്ച് ഡാന്‍സ് കളിപ്പിച്ച് ഗ്രാമം. 21 കാരനും 19 കാരിയുമാണ് അപമാനിക്കപ്പെട്ടത്. ഇതിനെല്ലാം പുറമെ, ഇവരെ ...