രാജ്യത്ത് എന്തും സംഭവിക്കാവുന്ന അവസ്ഥ: രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം നല്കാത്തവരുടെ വീട് പ്രത്യേകമായി അടയാളപ്പെടുത്തുന്നു; നാസികള്‍ ചെയ്തതിന് തുല്ല്യമെന്ന് കുമാരസ്വാമി
ബംഗളൂരു: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്ക് പണം നല്കാത്തവരുടെ വീട് പ്രത്യേക രീതിയില്‍ അടയാളപ്പെടുത്തുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ഹിറ്റ്ലറുടെ കാലത്ത് നാസികള്‍ ജര്‍മ്മനിയില്‍ ...