ഒരു തരി പൊന്നില്ല, പുതിയ ഉടുപ്പുമില്ല! മഹറായി ചോദിച്ചത് അനാഥ കുട്ടികളുടെ പഠനത്തിന് സഹായം; നാസറിന്റെ ജീവിത സഖിയായി നസീബ
മിന്നിത്തിളങ്ങുന്ന പട്ടുസാരിയും കിലോ കണക്കിന് സ്വര്‍ണ്ണാഭരണങ്ങളും അണിഞ്ഞ വധുവാണ് സാധാരണ വിവാഹ സങ്കല്പം, എന്നാല്‍ ഒരു തരി പൊന്നില്ലാതെ പുതിയ ഉടുപ്പില്ലാതെ വിവാഹം സങ്കല്‍പ്പിക്കാനാവുമോ. നാസര്‍ ബന്ധുവും ...