‘വിവാഹം ആറ് വര്‍ഷം മുന്‍പ്’: നയന്‍താര വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായതില്‍ ട്വിസ്റ്റ്
ചെന്നൈ: വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായതില്‍ നിയമപ്രശ്നങ്ങള്‍ ഇല്ലെന്ന് ദക്ഷിണേന്ത്യന്‍ നടി നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിനോട് പ്രതികരിച്ചിരിക്കുകയാണ് താരദമ്പതികള്‍. ...