‘അമ്മയുടെ മുഖത്ത് മിന്നിമായുന്ന ഈ സന്തോഷം എന്റെ ജീവിതത്തെ സംതൃപ്തമാക്കുന്നു’ അമ്മയെ ചേർത്തുപിടിച്ച് വിഘ്നേഷ് ശിവന്റെ കുറിപ്പ്
പിറന്നാൾ ദിനത്തിൽ അമ്മയോടൊപ്പം ദുബായിയിൽ ചെലവഴിച്ച ദിനങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ച് സംവിധായൻ വിഘ്നേഷ് ശിവൻ. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അമ്മയുടെ മുഖത്ത് വിടർന്ന ...