നയന സൂര്യന്റേത് കൊലപാതകമല്ല; മരണകാരണം മയോകാര്‍ഡിയല്‍ ഇന്ഫ്രാക്ഷന്
തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യന്റെ മരണകാരണം കൊലപാതകമല്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാല്‍ ...