പൊറോട്ട കഴിച്ചതിന് പിന്നാലെ ബോധരഹിതയായി വീണ പെണ്‍കുട്ടി മരിച്ചു; ഇടുക്കിയിലെ നയന്‍ മരിയയുടെ മരണം അലര്‍ജിയെ തുടര്‍ന്നെന്ന്
ഇടുക്കി: ഹോട്ടലില്‍ നിന്നും വാങ്ങിച്ച പൊറോട്ട കഴിച്ച് ബോധരഹിതയായി വീണ പെണ്‍കുട്ടി മരിച്ച സംഭവം അലര്‍ജി കാരണമെന്ന് റിപ്പോര്‍ട്ട്. മുന്‍പ് പെണ്‍കുട്ടി അലര്‍ജി ചികിത്സയിലായിരുന്നെന്നും പൊറോട്ട കഴിച്ചതോടെ ...