‘തനിക്ക് ഒരു വിലയും തരാത്ത ഒരാള്‍ക്ക് ഒപ്പം 18 വര്‍ഷം ജീവിച്ചതില്‍ പശ്ചാത്തപിക്കുന്നു’: നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ
മുംബൈ: ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയയും തമ്മില്‍ ഏറെ നാളായി പ്രശ്നത്തിലാണ്. അടുത്തിടെ ആലിയ താന്‍ ഭര്‍തൃവീട്ടില്‍ തടങ്കലിലാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇപ്പോള്‍ സോഷ്യല്‍ ...