കെട്ടിയോനെ കളഞ്ഞ് പണം, ഫാന്‍സിന്റെ എല്ലാം പിന്നാലെ പായുകയല്ലേ എന്ന് കമന്റ്; വായടപ്പിക്കുന്ന മറുപടിക്ക് ഒപ്പം ഉപദേശവും നല്‍കി നവ്യ നായര്‍!
സോഷ്യല്‍മീഡിയയില്‍ സെലിബ്രിറ്റികള്‍ നേരിടുന്ന സൈബര്‍ ബുള്ളിയിങ് നിസാരമല്ല. നടിമാരാണ് അധികവും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകാറുള്ളത്. ഇപ്പോഴിതാ നവ്യാ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം ...










