പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ഏഴ് നാവികസേനാ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
അമരാവതി: പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കിയ ഏഴ് നാവികസേനാ ഉദ്യോഗസ്ഥരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നാവികസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒരു ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ...