ദിവസവും വിളിക്കും, ആരോഗ്യ വിവരങ്ങള്‍ തിരക്കും! നോവായി വിട്ടുപിരിഞ്ഞ നേവിസ് ജീവിക്കുന്നു ഏഴ് പേരിലൂടെ; നഷ്ടപ്പെട്ട മകന് പകരം ഏഴ് മക്കളെ കിട്ടിയ സംതൃപ്തിയില്‍ സാജനും ഷെറിനും
കോട്ടയം: സ്നേഹിച്ച് കൊതിതീരും മുന്‍പ് വിട്ടുപിരിഞ്ഞ മകന് നേവിസ് സാജന് പകരമായി ഏഴ് മക്കളെ കിട്ടിയെന്ന ആശ്വാസമാണ് സാജനേയും ഷെറിനേയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അവയവദാന ചരിത്രത്തിലെ നാഴികക്കല്ലായ ...