സുമനസുകള്‍ക്ക് നന്ദി! നേവിസിന്റെ ഹൃദയം കോഴിക്കോടെത്തി; ശസ്ത്രക്രിയ പുരോഗമിക്കുന്നു; എയര്‍ ആംബുലന്‍സ് ഉപയോഗിക്കാത്തതിന്റെ കാരണം ആരോഗ്യമന്ത്രി പറയുന്നു
കോഴിക്കോട്: എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ ...