നേവിസിന്റെ ഹൃദയം പ്രേംചന്ദിൽ മിടിച്ചു തുടങ്ങി; ഏഴ് പേർക്ക് പുതുജീവൻ
കോഴിക്കോട്: മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ ഹൃദയം പ്രേംചന്ദിൽ മിടിച്ചുതുടങ്ങി. കണ്ണൂർ സ്വദേശിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രേംചന്ദ്. അദ്ദേഹത്തിന് മാറ്റിവച്ച ...