ഒഡീഷയില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിവെച്ചതായി മുഖ്യമന്ത്രി നവീന്‍ പട്നായിക്
ഭുവനേശ്വര്‍: കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനായി ഒഡീഷയില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിവെച്ചതായി മുഖ്യമന്ത്രി നവീന്‍ പട്നായിക്. നിലവില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ഏപ്രില്‍ ...