39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!
ഇക്കഴിഞ്ഞ 12ാം തീയതിയായിരുന്നു മുൻമന്ത്രി എകെ ബാലന്റെയും പികെ ജമീലയുടേയും 39ാം വിവാഹ വാർഷികം. ഇരുവരുടേയും നാല് പതിറ്റാണ്ടോളം നീളുന്ന ദീർഘമായ വിവാഹജീവിതം ആരംഭിച്ചത് ഒരു ജൂൺ ...