വ്യക്തിഹത്യ നടത്തി, നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമെന്ന് പ്രോസിക്യൂഷന്‍
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കോടതിയില്‍ ഗുരുതര ആരോപണവുമായി പ്രോസിക്യൂഷന്‍. എഡിഎമ്മിനെ ദിവ്യ വ്യക്തിഹത്യ ...