പേരക്കുട്ടിയുടെ ചികിത്സയ്ക്ക് 20,000 രൂപ വേണം, ചികിത്സ മാറ്റി; വിഷമിച്ചു നിന്ന നവാസിനെ തേടി ‘ഒരു കോടി’യുടെ ഭാഗ്യം
കലവൂര്‍: കൈയ്യില്‍ 20,000 രൂപ ഇല്ലാത്തതിനാല്‍ പേരക്കുട്ടിയുടെ ചികിത്സ മാറ്റിവെച്ച് വിഷമിച്ചു നിന്ന നവാസിനെ തേടി ഒരു കോടിയുടെ ഭാഗ്യം. സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ രണ്ടാം ...