എസ്എംഎ രോഗത്തിന് കോടികൾ വിലവരുന്ന മരുന്ന് സ്വീകരിച്ച കുഞ്ഞ് നവനീത് പിച്ചവെച്ച് തുടങ്ങുന്നു; മുഹമ്മദിന് പ്രതീക്ഷകൾ നൽകി കൊണ്ട്
തിരുവനന്തപുരം: മനമറിഞ്ഞ് കേരളക്കര ഒന്നിച്ചുനിന്ന് 18 കോടി സമാഹരിച്ച് കണ്ണൂർ മാട്ടൂൽ സ്വദേശി കുഞ്ഞ് മുഹമ്മദിനെ ജീവിതത്തിലേക്ക് കൈപിടിക്കുമ്പോൾ അറിയണം കുഞ്ഞ് നവനീതിന്റെ അതിജീവനവും. മുഹമ്മദിന്റെ മുൻഗാമിയായി ...