അന്ന് കൂട്ടുകാരന്റെ പല്ല് അടിച്ചു താഴെയിട്ട കുരുത്തംകെട്ട പെണ്ണ്, ഇന്ന് സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപിക: വിദ്യാര്‍ഥിനിയെ കുറിച്ച് അഭിമാനത്തോടെ ഹൃദയം നിറച്ച് ടീച്ചര്‍
സ്‌കൂള്‍ കാലഘട്ടം സമ്മാനിക്കുന്ന ഏറ്റവും ഭാഗ്യമാണ് ടീച്ചര്‍മാരും വിദ്യാര്‍ഥികളും തമ്മിലുള്ള ആത്മബന്ധം. നിരവധി വിദ്യാര്‍ഥികള്‍ക്കിടയില്‍ ടീച്ചറുടെ മനസ്സില്‍ ഇടംപിടിക്കുന്ന വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥികളുടെ മനസ്സില്‍ മായാത്ത അധ്യാപകര്‍ അങ്ങനെ ...