‘വന്നുകയറിയതോടെ വീടിന്റെ ഐശ്വര്യം പോയി’; ഭര്‍തൃവീട്ടില്‍ വെച്ച് ജീവനൊടുക്കിയ യുവതിയോട് ക്രൂരത; മക്കളെ അന്ത്യകര്‍മ്മങ്ങള്‍ക്ക് വിട്ടുനല്‍കാതെ ഭര്‍ത്താവ്
തൃശ്ശൂര്‍: നാട്ടികയുലെ ഭര്‍തൃവീട്ടില്‍ വെച്ച് ജീവനൊടുക്കിയ യുവതിയുടെ മൃതദേഹത്തോടും ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും അനാദരവ്. യുവതിയുടെ മരണാനന്തര ചടങ്ങിന് മക്കളെ വിട്ടുനല്‍കാന്‍ തയ്യാറാകാതെ പിടിച്ചുവെച്ച് ഭര്‍ത്താവിന്റെ ക്രൂരത. പാവറട്ടി ...