കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കുന്ദമംഗലം പന്തീര്‍പാടം സ്വദേശി അബ്ദുല്‍ കബീര്‍ ആണ് മരിച്ചത്. 48 വയസായിരുന്നു. കോഴിക്കോട് ഐഎഎമ്മിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ...