സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങി യുഎഇ; തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ മലയാളികളടക്കമുള്ള വിദേശികള്‍
അബുദാബി: സ്വദേശിവല്‍ക്കരണം ശക്തമാക്കാനൊരുങ്ങി യുഎഇ. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാനാണ് യുഎഇ ഭരണാധികാരികളുടെ തീരുമാനം. ഇതിനായി രാജ്യത്ത് 20,000 തൊഴലവസരങ്ങള്‍ സ്വദേശി പൗരന്മാര്ക്കായി സൃഷ്ടിക്കും. സ്വകാര്യ ...