പരിക്ക് പറ്റിയ ഇടതുകാലിന് പകരം വലതുകാലിൽ ശസ്ത്രക്രിയ നടത്തി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ; പിഴവ് അറിഞ്ഞത് രോഗി പറയുമ്പോൾ!
കോഴിക്കോട്: പരിക്കേറ്റ കാലിന് പകരം കുഴപ്പമൊന്നുമില്ലാത്ത കാലിന് ശസ്ത്രക്രിയ നടത്തി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ. കാലുമാറി ശസ്ത്രക്രിയ നടത്തി ഗുരുതര അനാസ്ഥ തിരിച്ചറിഞ്ഞത് രോഗി പറയുമ്പോൾ ...