‘നാഷണല്‍ വിമന്‍സ് പാര്‍ട്ടി’പ്രവര്‍ത്തനം തുടങ്ങി; നിയമനിര്‍മ്മാണ സഭകളില്‍ 50 ശതമാനം സംവരണം വേണമെന്ന് ആവശ്യം
സ്ത്രീകള്‍ക്ക് മാത്രം വേണ്ടിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങി. യുഎസിലെ നാഷണല്‍ വിമന്‍സ് പാര്‍ട്ടിയെ മാതൃകയാക്കി അതേപേരിലാണ് പുതിയ പാര്‍ട്ടി നിലവില്‍ വന്നിരിക്കുന്നത്. പാര്‍ട്ടി ...