24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു, അതിശക്തമായ കര്‍ഷക പ്രക്ഷോഭത്തിന് രാജ്യതലസ്ഥാനത്ത് ഇന്ന് തുടക്കമാകും
ന്യൂഡല്‍ഹി: 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന്‍ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബിഎംഎസ് ഒഴികെയുള്ള പത്ത് ...