കേരളം അടക്കം പത്ത് സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് വേതനം കൂട്ടി: ദിവസക്കൂലി ഇനി 311 രൂപ
തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തിലെ തൊഴിലാളികള്‍ക്ക് 20 രൂപയാണ് കൂലി വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ...