എനിക്ക് സ്വന്തമായി ഒരു ആഡംബര കൊട്ടാരം നിര്‍മ്മിക്കാന്‍ കഴിവുണ്ട്, എന്നാല്‍ ഒരു വീടുംപോലും പണിതിട്ടില്ല, രാജ്യത്തെ പാവങ്ങള്‍ക്കായി നാല് കോടി വീടുകള്‍ നിര്‍മ്മിച്ചുവെന്ന് മോഡി
ന്യൂഡല്‍ഹി: സ്വന്തമായി ഒരു ആഡംബര കൊട്ടാരം നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നിട്ടും ഒരു ചെറിയ വീടുപോലും പണിയാത്ത ആളാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ...