എന്റെ ഭാരം ദേശീയ പ്രശ്നമായി മാറി, ശേഷം എന്റെ ശരീരത്തെ ഞാന്‍ തന്നെ വെറുത്തു തുടങ്ങി; ബോഡി ഷെയ്മിംഗിന് നിരന്തരം ഇരയായ വിദ്യ ബാലന് പറയുന്നു
ഏറ്റവുമധികം ബോഡിഷെയ്മിങ്ങിന് നിരന്തരം ഇരയായിട്ടുള്ള താരമാണ് ബോളിവുഡ് നടി വിദ്യ ബാലന്. തടിച്ച ശരീരപ്രകൃതിയുടെ പേരില്‍ ട്രോളുകളും മീമുകളുമായി നിരന്തരം പരിഹാസങ്ങളാണ് താരത്തിന് ഏറ്റുവാങ്ങേണ്ടി വരുന്നത്. തന്റെ ...