ഇന്ത്യയിലെ 75 റെയില്‍വെ സ്റ്റേഷനുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ നിര്‍ദേശം; കേരളത്തിലെ മൂന്ന് സ്റ്റേഷനുകളിലും പതാക ഉയരും
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ 75 റെയില്‍വെ സ്റ്റേഷനുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ നിര്‍ദേശം. 100 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക പാറിക്കളിക്കുക. പ്രതിവര്‍ഷം 50 ...