ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടൻ ഋഷഭ് ഷെട്ടി, മികച്ച നടി നിത്യാ മേനോന്
എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉടന്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ഋഷഭ് ഷെട്ടിയ്ക്ക്. കാന്താര എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിയ്ക്കുള്ള പുരസ്കാരം നിത്യ ...