രാജ്യത്തെ തൊഴിൽ സാഹചര്യം ഗുരുതരാവസ്ഥയിൽ; സാമ്പത്തികാവസ്ഥയും മോശം, റിപ്പോർട്ടുമായി റിസർവ് ബാങ്ക്
ന്യൂഡൽഹി: രാജ്യത്തെ തൊഴിൽ സാഹചര്യം അങ്ങേയറ്റം മോശമാണെന്ന് റിസർവ് ബാങ്കിന്റെ പ്രതിമാസ കോൺഫിഡൻസ് സർവേ. സെപ്റ്റംബറിൽ നടത്തിയ സർവേയിലാണ് 52.5 ശതമാനം പേരും രാജ്യത്തെ തൊഴിൽ സാഹചര്യത്തെ ...