ദേശീയ ബാലാവകാശ കമ്മീഷന് വാളയാര്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരണപ്പെട്ട വാളയാറില്‍ ദേശീയ ബാലാവകാശ കമ്മീഷന് സന്ദര്‍ശിക്കും. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നിര്‍ദ്ദേശ പ്രകാരമാണ് കമ്മീഷന് വാളയാറില്‍ സന്ദര്‍ശനം ...