അംബാസിഡറെ തിരിച്ചുവിളിക്കാൻ പ്രമേയം പാസാക്കി; പിന്നെയാണ് ഓർമ്മ വന്നത് ഫ്രാൻസിൽ അംബാസിഡറില്ലെന്ന്; വീണ്ടും മണ്ടത്തരവുമായി പാകിസ്താൻ
ഇസ്ലാമാബാദ്: ഫ്രഞ്ച് ഭരണകൂടത്തിന്റെ വിവാദപ്രസ്താവനകളോട് പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞ ദിവസമാണ് പാകിസ്താൻ ദേശീയ അസംബ്ലിയിൽ ഫ്രാൻസിനെതിരെ പ്രമേയം പാസാക്കിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ഇസ്ലാമോഫോബിക് പരാമർശങ്ങളിൽ ...